കരിപ്പൂരിൽ സ്വർണ്ണം വിഴുങ്ങി യാത്രക്കാരൻ പിന്നെ സംഭവിച്ചത് | Oneindia Malayalam

2017-09-05 100

On Calicut airport where Customs detained a smuggler who swallowed gold pieces at the airport here.He was taken to the hospital but Customs have to confirm wether it is gold or any other metal.he was took X-Ray and identified this as metal.

കരിപ്പൂര്‍ വിമനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍. കടത്തി കൊണ്ട് വന്ന സ്വര്‍ണം വിഴുങ്ങിയതോടെയാണ് കസ്റ്റംസ് വലഞ്ഞത്. ഫഹദ് ഫാസില്‍ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് കരിപ്പൂരില്‍ അരങ്ങേറിയത്. വിമാനത്താവളത്തിലും പുറത്തെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലുമെത്തിച്ചു. വൈകിട്ടോടെ തൊണ്ടി മുതല്‍ പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

Videos similaires